അന്ന് മെസ്സി, ഇന്ന് ഹാലന്റ്: പെപ് പറയുന്നു | Pep | Liga de Campeones de la UEFA



Manchester City vs Inter de Milán UCL FINAL Lionel Messi Erling Haaland Síguenos: Raf Talks APP: Daily Hunt – Sitio web – Twitter – Facebook – Instagram – Telegram – #RafTalks #RafTalksMalayalam

Camisetas Real Madrid Accede a todas las noticias del fútbol Internacional. ¡Todo el fútbol internacional, aquí!

27 comentarios en “അന്ന് മെസ്സി, ഇന്ന് ഹാലന്റ്: പെപ് പറയുന്നു | Pep | Liga de Campeones de la UEFA

  1. Rahul Raj

    Just miss…
    Innale City ക്ക് കളിയിൽ മുൻതൂക്കം ഉണ്ടായിരുന്നു, but inter innale 4 goal എങ്കിലും അടിച്ചേനെ അവരുടെ strikers കുറച്ചുകൂടി ശ്രധിച്ചെങ്കിൽ

  2. Malu Malu 🥰🥰 മാളു .

    നിർണ്ണായക .. മൽസരത്തിൽ

    നോക്കോട്ട് : ക്വർട്ടർ. സെമി.. ഫെ നൽ
    ഒന്നിലും ഗോളടിക്കാത്ത : ഹാലണ്ടി നേയാണോ . മെസ്സി . എവിടേ കിടക്കുന്നു ബായി

    😮

  3. Little girls

    മെസ്സി ഹലാണ്ട് mbappe യോ തമ്മിൽ താരതമ്യം ചെയ്യാൻ പോലും ഇല്ല പിന്നെ എല്ലാം തികഞ്ഞ ഒരു പ്ലയെർ തന്റെ 19 to 35 അതെ 1 റാങ്ക് ൽ നിൽക്കുന്ന മെസ്സി ഇല്ലാതെ മാറ്റാരുണ്ട്? ഇനി അണ്ണൻ ഫാൻസ്‌ ഇന്റെ കമന്റ്‌ ബോസിൽ വന്ന് ചെലക്കാതെ പോണം🤫 fans 😂annan😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😅😅😅😅😹😂😂😂😂🤌🏻😂😂😂

  4. Jafar Tv

    ഇതെന്തൊരു കഷ്ട്ടമാണ് മെസ്സിയുമായി ഹാലണ്ടിനെ എങ്ങിനെ കമ്പയർ ചെയ്യാൻ കഴിയുന്നു ഇത് ഒരിക്കലും ശെരിയല്ല കേട്ടോ

  5. p pramod

    എന്ത് ഹാലന്റ്.മെസ്സിയുമായി താര്യതമ്യപ്പെടുത്താനേ പറ്റാത്ത ഒരു കളിക്കാരനാണ് ഹാലൻ്റ്.പെനാലിറ്റി ബോക്സിനു പുറത്ത് നിന്ന് എത്ര ഗോൾ ഹാലൻ്റ് അടിച്ചിട്ടുണ്ട്. എത്ര ഫ്രീ കിക്ക് ഗോൾ ആക്കിയിട്ടുണ്ട്. മെസ്സിയെ പോലെ നാലോ അഞ്ചോ പോട്ടെ, ഒന്നോ രണ്ടോ കളിക്കാർ വന്നാൽ കട്ട് ചെയ്ത് മുൻപോട്ട് കയറാൻ ഹാലൻ്റിന് ആവുമോ?

  6. muttandaaa, ☢️

    കരയാൻ മാത്രം വിധിച്ച fans ന്റെ പേര് പറയു ഓ ക്ലൂ തരാം 2 വർഷം ആയി കരച്ചിൽ തുടങ്ങിട്ട് ഇവർ 🤣🤣

Los comentarios están cerrados.